INVESTIGATIONഅന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കാനുള്ള അസാധാരണ കഴിവ്; വനമേഖലകളിൽ ദശാബ്ദങ്ങളായി വന്യമൃഗവേട്ട നടത്തിയ 'പ്രേതം'; നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് സാമ്രാജ്യം പടുത്തുയർത്തിയ 'വനിതാ വീരപ്പൻ'; 10 വർഷമായി ഇന്റർപോൾ തിരയുന്ന കുപ്രസിദ്ധ അന്തർദേശീയ വന്യമൃഗവേട്ടക്കാരി യാങ്ചെൻ ലാചുങ്പ പിടിയിൽമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 4:16 PM IST